ഒപ്പരം 2023 ജി.എച്ച്.എസ് തച്ചങ്ങാട്. 2000/2001 എസ്.എസ്.എൽ.സി ബാച്ച് 22 വർഷത്തിന്ശേഷം റീ യൂണിയൻ സംഘടിപ്പിച്ചു

Share

ഒപ്പരം 2023 ജി.എച്ച്.എസ് തച്ചങ്ങാട്. 2000/2001 എസ്.എസ്.എൽ.സി ബാച്ച് 22 വർഷത്തിന്ശേഷം റീ യൂണിയൻ സംഘടിപ്പിച്ചു

സ്കൂളിന് വായന കൂടാരം സമർപ്പിച്ചു.

40 ഓളം മുൻകാല അദ്ധ്യാപകരെ  കൂട്ടിണക്കി ആദരിക്കൽ ചടങ്ങും നടത്തി. കാര്യ പരിപാടി ഉത്‌ഘാടനം ബഹു : കുഞ്ഞിക്കണ്ണൻ റിട്ടയേർഡ് ഹെഡ്ഡ്‌മാസ്റ്റർ നിർവഹിച്ചു.

വിനയ.കെ അധ്യക്ഷനായി

ശ്യാം കുമാർ തച്ചങ്ങാട് സ്വാഗതം പറഞ്ഞു  രതീഷ് ബട്ടത്തൂർ നന്ദിയും നിർവഹിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു.

Back to Top