തളിയിലാചാരി നാമകരണം നാളെ: രാവിലെ 10.00 മണിക്ക് നീലേശ്വരം അള്ളട സ്വരൂപത്തിലെ കിനാവുർ കോവിലകത്ത് ചടങ്ങ് നടക്കും

Share

നീലേശ്വരം:ഉത്തര മലബാറിലെ വിശ്വകർമ സമുദായത്തിലെ പ്രസിദ്ധമായ പാലക്കാട്ട് ഇടയിൽവീട് തറവാട് ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനം കാരണവർ കുഞ്ഞമ്പു ആചാരി തളിയിലാചാരി എന്നുള്ള നാമകരണം 06/05 / 2023 നാളെ രാവിലെ 10.00 മണിക്ക് നീലേശ്വരം അള്ളട സ്വരൂപത്തിലെ കിനാവുർ കോവിലകം രാജാ ശ്രീ.രാമവർമ്മ വലിയരാജ കോവിലകത്ത് വെച്ച് ആചാരപൂർവ്വം നമകരണം സ്വീകരിക്കും .ചടങ്ങിൽ തറവാട്ട് -ക്ഷേത്രസ്ഥാനീകരും നാട്ടുകാരും സംബന്ധിക്കും

പടം: തളിയിലാചാരി നാമകരണം സ്വീകരിക്കുന്ന കുഞ്ഞമ്പു ആചാരി

Back to Top