കാസര്‍ഗോഡ് ജില്ലാ പുരുഷ – വനിത സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 27 നു പാലകുന്നില്‍

Share

കാസര്‍ഗോഡ് ജില്ലാ പുരുഷ – വനിത സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 27 നു പാലകുന്നില്

ഉദുമ: ഡിസംബര്‍ 3,4,5 തീയതികളില്‍ കൊല്ലത്തു വച്ചു നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്ലേക്കുള്ള കാസര്‍ഗോഡ് ജില്ലാ ടീമിന്റെ സെലെക്ഷനായുളള ജില്ലാ പുരുഷ – വനിത സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് *നവംബര്‍ 27 നു* പാലകുന്നില്‍ സംഘടിപ്പിക്കും. കാസര്‍ഗോഡ് ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി, പാലക്കുന്നു ബ്രദര്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. *പങ്കെടുക്കുന്ന ടീമുകള്‍ 27 നു രാവിലെ 10 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്നും, കളിക്കാരുടെ തൂക്കം 85 കിലോയില്‍* കൂടാന്‍ പാടില്ലെന്നും ജില്ലയിലെ മുഴുവന്‍ ക്ലബ്ബുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കമെന്നും ടെക്‌നിക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: *9747520325, 8594081950, 8075413171, 98463 36968, 9995664100, 9446772424, 9544260111.*

Back to Top