രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി മാവുങ്കാലിൽ നൈറ്റ് മാർച്ച് നടത്തി.

Share

മാവുങ്കാൽ: മോദി_ അദാനി അവിശുദ്ധ കൂട്ട് കെട്ടിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയുടെ പാർലമെൻ്റ് അഗത്വം, റദ്ധ്യാക്കിയ ജനാതിപത്യവിരുദ്ധ നടപടിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യും പ്രക്യപിച്ച് അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്രത്യത്തിൽ മാവുങ്കാലിൽ നൈറ്റ് മാർച്ച് നടത്തി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷണൻകാനത്തു റിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പഞ്ചായതു് മെമ്പറുമായ രവീന്ദ്രൻ അജാന്നൂർ കടപ്പുറം ഉൽഘാടനം ചെയ്തു: കുഞ്ഞിരാമൻ എക്കാൽ.ബ്ലോക്ക് സെക്രട്ടറിമാരായ ദിനേശൻ മൂലക്കണ്ടം, നാരായണൻ്കാട്ടുകുള’ങ്ങര, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ രാംനഗർ ഉമേശൻ കാട്ടുകുളങ്ങര മഹിള കോൺഗ്രസ് നേതാക്കളായ വിമലകുഞ്ഞികൃഷണൻ, രമാദേവി വെള്ളിക്കോത്ത് പഞ്ചായത്ത് മെമ്പർ സിന്ധു ബാബു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ എ വി വേണുഗോപാലൻ വെള്ളിക്കോത്ത് ബാല കൃ ഷണൻ തണ്ണോട്ട് ഗോപാലൻ വെള്ളം ന്തട്ടാ SKബാലകൃഷണൻ വെള്ളിക്കോത്ത് അനൂപ് മാവുങ്കാൽ, കുഞ്ഞികൃഷണൻ പുതിയ കണ്ടം, സുകുമാരൻ ആനന്ദ് ആശ്രമം സതീശൻ മാവുങ്കാൽ’ സുന്ദരൻ െവള്ളി ക്കോത്ത് എന്നിവർ സംസാരിച്ചു.

പടം: മോദി- അദാനി അവിശുദ്ധ കൂട്ട് കെട്ടിനെ ചോദ്യം ചെയ്ത രാഹൂൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാൽ ടൗണിൽ നടത്തിയ നൈറ്റ് മാർച്ച്

Back to Top