അന്നദാനത്തിനുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭം കുറിച്ച് കരുവാക്കോട് ക്ഷേത്ര മാതൃസമിതി

Share

അന്നദാനത്തിനുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭം കുറിച്ച് കരുവാക്കോട് ക്ഷേത്ര മാതൃസമിതി കരുവാക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ഈ വർഷം ജൂൺ 24മുതൽ 28വരെ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിൻെറ ഭാഗമായി അന്നദാനത്തിനുള്ള ജൈവ പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾക്കായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ കരുവാക്കോട് വയലിൽ വെള്ളരി,മത്തൻ , കുമ്പളം മുളക് വഴുതിനിങ്ങാ വേണ്ട എന്നിവയാണ് കൃഷി ചെതത്

ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കുമാരൻ നിർവ്വഹിച്ചു,മാതൃ സമതി സെക്രട്ടറി സി. വി. ഭാർഗവി സ്വാഗതം പറഞ്ഞു,മാതൃ സമതി പ്രസിഡണ്ട് സാവിത്രി രാജീവൻ അധ്യക്ഷത വഹിച്ചു, ശിവരാമൻ മേസ്ത്രീ, പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജയശ്രീ മാധവൻ, രാധിക കുഞ്ഞിക്കണ്ണൻ,കണ്ണൻ പാലത്തിങ്കാൽ സി.വി.ഗോവിന്ദൻ, വേണു പൊളിയാപുറം രാമൻ തേക്കുപ്പുറം പ്രസന്നൻ പാക്കം ശ്രുതി സന്തോഷ്‌,സുഗതൻ തായത്തു വീട്, സീന ധനാജ്ഞയൻ, യാശോദ നാരായണൻ,നാരായണൻ ev രാധാകൃഷ്ണൻ പാക്കം കൃഷ്ണൻ പച്ചിക്കാരൻ വീട്,എന്നിവർ സംസാരിച്ചു ശാലിനി വിനോദ് നന്ദിയും പറഞ്ഞു

Back to Top