മോനാച്ചഭഗവതി ക്ഷേത്രം പൂരോത്സവംസമാപിച്ചു

Share

കാഞ്ഞങ്ങാട്:-എല്ലാ ദിവസവും രണ്ടുനേരംദീപാരാധനയുംവർഷത്തിൽ ഒരിക്കൽസംസ്ഥാനത്ത് തന്നെ അപൂർവ്വമായി കെട്ടിയാടുന്നപഞ്ചുരുളിതെയ്യം ഉൾപ്പെടെദൈവക്കോലം കെട്ടിയാടുന്നതുകാർത്തികോത്സവം,പൂരോത്സവംതുടങ്ങിഅതീവ പ്രാധാന്യത്തോടെ നടത്തിവരുന്നഅപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ മോനാച്ച ഭഗവതി ക്ഷേത്രംപൂരോത്സവം വിവിധ ചടങ്ങുകളുടെ നടന്നു.

മാർച്ച് 26 മുതൽതുടങ്ങിയ ചടങ്ങുകൾപൂരോത്സവത്തിന്റെ. സമാപന ദിവസത്തിൽ നടന്നപൂരം കൂളിയോടു കൂടിയാണ് സമാപിച്ചത്.കാർത്തികവിളക്ക്,മടിക്കൈ നാദക്കോട്ട്പൂരക്കളി സംഘവുമായുള്ള മറുത്ത് കളി,വി രാജീവൻ പണിക്കരും,ഗോപാലകൃഷ്ണ പണിക്കരുടെയുംനേതൃത്വത്തിലുള്ള പൂരക്കളി,ക്ഷേത്രം തന്ത്രി സ്വരന്മാരായമുരളീധരൻ നമ്പൂതിരി,ശംഭു നമ്പൂതിരിഎന്നിവരുടെ നേതൃത്വത്തിലുള്ള പൂരം കുളിഎഴുന്നള്ളത്ത്,വിവി ത പൂജാദി കർമ്മങ്ങൾപ്രസാദ് വിതരണം എന്നിവ നടന്നു

 

Back to Top