മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സ്നേഹോപഹാരം നൽകി

Share

മുക്കൂട്  : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് 23-ാം വാർഡ് മുക്കൂട് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ വെച്ച് പെരിയ അംബേദ്കർ കോളേജിൽ MSF സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയം നേടി വൈസ് ചെയർ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട കാരയിൽ യൂസുഫ് ഹാജിയുടെ മകൾ തഷ് രീഫ കെ എന്ന വിദ്യാർത്ഥിനിക്ക് കാഞ്ഞങ്ങാട് സി എച്ച്.സെന്റർ കൺവീനർ ഓൺ ഫോർ അബ്ദുൽ റഹിമാൻ സാഹിബ് 23-ാം വാർഡിന്റെ സ്നേഹോപഹാരം നൽകി ആദരിക്കുന്നു*

Back to Top