പയ്യന്നൂർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് : ലോയേഴ്‌സ് കോൺഗ്രസിന് ഉജ്വല വിജയം

പയ്യന്നൂർ ബാർ അസോസിയേഷനിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസിന് ഉജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നി സ്ഥാനങ്ങളിലേക്കും, 10 അംഗ എക്സിക്യൂട്ടീവിലേക്കു 7 പേരും ലോയേഴ്‌സ് കോൺഗ്രസ് പാനലിൽ നിന്നും മത്സരിച്ചവർ വിജയിച്ചു.
പ്രസിഡണ്ട് : അഡ്വ. വി.കെ.രവീന്ദ്രൻവൈസ് പ്രസിഡണ്ട് : അഡ്വ.പി.പി. സുരേഷ് കുമാർസെക്രട്ടറി : അഡ്വ. പ്രേംകുമാർജോ.സെക്രട്ടറി: അഡ്വ.പി.പി. ഷിജു
ട്രഷറർ : അഡ്വ. ടി.കെ.സജി
എക്സിക്യട്ടിവ്: 1 അഡ്വ. ഡി.കെ.കുഞ്ഞിക്കണ്ണൻ
2 അഡ്വ.കെ.പ്രമോദ്
3. അഡ്വ. ജയനാരായണൻ പി.കെ.
4. അഡ്വ.നിവേദ്
5. അഡ്വ.വാഹിദ
6. അഡ്വ.സുമേഷ് തോമസ്
7. അഡ്വ.അമൽ
8. അഡ്വ.ജിനേഷ്
9. അഡ്വ.പ്രസന്ന മണികണ്ഠൻ
10. അഡ്വ.സുരേന്ദ്രൻ