ആരോഗ്യ മന്ത്രി വീണാ ജോർജ് നാളെ ജില്ലയിൽ

Share

നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തുന്നു വൈകിട്ട് 3ന് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, 3.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പുതിയ ലേബർ ബ്ലോക്കിന്റെ ഉദ്ഘാടനം, വൈകിട്ട് 5ന് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി പുതിയ ഹോസ്പിറ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം എന്നിവ നടക്കും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇന്നു മുതൽ പ്രവർത്തനക്ഷമമാകുമന്ന് മന്ത്രി അറിയിച്ചു.

Back to Top