ഒട്ടു മാവിൻ തൈകൾ അജാനൂർ കൃഷി ഓഫിസിൽ സബ്‌സിഡി നിരക്കിൽ വില്പനക്ക്

Share

അജാനൂർ: ഒട്ടു മാവിൻ തൈകൾ വില്പനയ്ക്ക് കൃഷി ഭവനിൽ എത്തിയിട്ടുണ്ടെന്ന് അജാനുർ കൃഷി ഓഫിസിൽ നിന്നും അറിയിച്ചു.
സബ്ബ് സിഡി നിരക്കിൽ ഒരെണ്ണത്തിന്18.75 രൂപയാണ് വില. ഒട്ടു മാവ് തൈ ആവശ്യമുള്ളവർ അപേക്ഷയും നികുതി രശീതി കോപ്പിയും കൊണ്ടുവരണം

Back to Top