കാസ്‌ക് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.  

Share

 

കാസ്‌ക് ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റിയുടെ ബ്രോഷർ പ്രകാശനം മനാഫ് ലിയാക്കത്തലിക്ക് നൽകിക്കൊണ്ട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു.

ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.

എം.ഹമീദ് ഹാജി,സോളാർ കുഞ്ഞഹമ്മദ് ഹാജി,ബഷീർ ടാബാസ്കോ,മിഗ്ദാദ്.സി.എച്ച്,റാഷിദ് കല്ലിങ്കാൽ,ഷഫീഖ്.ടി.എസ്,പി.എ.ശറഫുദ്ധീൻ,കാരി റഹ്മാൻ,മുനീർ ടി,ഷാഫി.കെ,നാസർ.ടി.എം,ഹക്കീം.കെ.എം,നൗഷാദ് കല്ലിങ്കാൽ,ഷമീർ.പി.എം,ഇർഫാൻ.കെ.എ എന്നിവർ സംബന്ധിച്ചു.

ടൂർണമെന്റ് ഏപ്രിൽ 29 ന് പള്ളിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത്‌ നടക്കുന്നതായിരിക്കും.

Back to Top