ഭർതൃസഹോദരി ആത്മഹത്യ ചെയ്ത കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും

Share

2017 ജനുവരി മാസത്തിത്തിൽ ബല്ല ഗ്രാമത്തിൽ കുറ്റിക്കാൽ എന്ന സ്ഥലത്ത് താമസിക്കുന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഗിരിജ .പി ,w/o കേളു ,വയ.50 ,കുറ്റിക്കാൽ, ബല്ല ഗ്രാമം എന്ന സ്ത്രീക്ക് കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജാണ് ശിക്ഷ വിധിച്ചത് ,ഹോസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ യായിരുന്ന എ.സന്തോഷ് കുമാറാണ് ,പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.രാഘവനും ,അഡ്വ:ഇ. ലോഹിതാക്ഷനും ഹാജരായിരുന്നു

Back to Top