വർദ്ധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം(ബിഎംഎസ്)

Share

മാവുങ്കാൽ : കാസർഗോഡ് ജില്ലാ ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം മാവുങ്കാൽ ഉദയ ക്ലബിൽ വെച്ച് ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി ബാബു ഉൽഘാടനം ചെയ്തു യുണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സമിതി അംഗം രാജീവൻ ആശംസ പ്രസംഗം നടത്തി. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.ബി സത്യനാഥ് സമാപന സന്ദേശവും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യുണിയൻ ജനറൽ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ വാർഷിക റിപ്പോർട്ടും, രാജീവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

യുണിയൻ ജോയിന്റ് സെക്രട്ടറി രാജേഷ് പൊള്ളക്കട സ്വഗതവും ഗീരിഷ് കുമാർ നദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി (പ്രസി 🙂 ഗോവിന്ദൻ മടിക്കൈ (ജനറൽസെക്രട്ടറി) രാജേഷ് പൊള്ളക്കട(ഖജാൻജി ) രാജിവൻ മാവുങ്കൽ എന്നിവരെ തെരഞ്ഞടുത്തു

Back to Top