കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ടു കുലവൻ തെയ്യം കെട്ടിന്റെ രണ്ടാം ദിനത്തിൽ ധർമ്മ ദൈവങ്ങളുടെ അനുഗ്രഹം വാങ്ങി ഭക്തർ…

Share

കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ടു കുലവൻ തെയ്യം കെട്ടിന്റെ രണ്ടാം ദിനത്തിൽ ധർമ്മ ദൈവങ്ങളുടെ അനുഗ്രഹം വാങ്ങി ഭക്തർ…

കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ടു കുലവൻ തെയ്യം കെട്ടിന്റെ രണ്ടാം ദിനത്തിൽ വിഷ്ണുമൂർത്തി തെയ്യത്തിന്റെയും കളരി  ഭഗവതിയുടെയും അനുഗ്രഹം വാങ്ങാൻ ഭക്തർ തടിച്ചുകൂടി

രണ്ടാം ദിനമായ ഇന്ന് രാവിലെ പുതിയ ഭഗവതി, കുറത്തിയമ്മ, രക്ത ചാമുണ്ഡി, കളരി ഭഗവതി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടി ശേഷം കൈ വീതും രാത്രി എട്ട് മണിക്ക് വയനാട്ട് കുലവൻ തെയ്യം കൂടലും നടക്കും

നാളെ ശനിയാഴ്ച്ച വൈകുന്നേരം നാലു മണി മുതൽ കാർന്നോർ തെയ്യം, കോരച്ചൻ തെയ്യം കണ്ടനാർ കേളൻ തെയ്യം, വിഷ്ണുമൂർത്തി, വയനാട്ട് കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം തുടങ്ങിയ തെയ്യ കോലങ്ങൾ കെട്ടിയാടും.

Back to Top