മന്ത്രി അഹമ്മദ് ദേവർകോവിൽ മാർച്ച് 19ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും .

Share

തുറമുഖം,പുരാവസ്തു . പുരാരേഖ :മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാർച്ച് 19ന് ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും .രാവിലെ 10 ന് പള്ളിക്കരയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്കും 11 30നും വിവിധ പരിപാടികളിൽ സംബന്ധിക്കും.
12 മണിക്ക് യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും 12.30 ന് ചന്തേര സ്ക്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് തളിപ്പറമ്പിലേക്ക് പോകും. കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Back to Top