ദര്‍ഘാസ് ക്ഷണിച്ചു.

കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികളുടേയും ജീവനക്കാരുടേയും റേഷന്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗികൃതപാചകവാതക സിലിണ്ടര്‍ വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസില്‍ പാചക വാതക സിലിണ്ടറിന്റെ നിലവിലെ മാര്‍ക്കറ്റ് നിരക്കും സിലിണ്ടര്‍ ഒന്നിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന പരമാവധി ഇളവും പ്രത്യേകം രേഖപ്പെടുത്തണം. മുദ്രവെച്ച ദര്‍ഘാസുകള്‍ അടങ്ങിയ കവറിന് മുകളില്‍ വിതരണം ചെയ്യുന്ന ദര്‍ഘാസിന്റെ പേരും മറ്റ് വിവരങ്ങളും എഴുതി സൂപ്രണ്ട് സ്‌പെഷ്യല്‍ സബ് ജിയില്‍ കാസര്‍കോടിന് സമര്‍പ്പിക്കണം. ദര്‍ഘാസ് ഫോറം വില്‍ക്കുന്ന അവസാന തീയതി മാര്‍ച്ച് 23 വൈകിട്ട് 5 ന്, ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 വൈകിട്ട് 3 ന് . ഫോണ്‍- 04994230281.