കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് തറവാട്ടിൽ മറൂട്ടും തെയ്യാടിക്കലും മാർച്ച് 8,9 തീയ്യതികളിൽ

Share

തൃക്കണ്ണാട് : കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് ശ്രീ വയനാട്ടുകുലവൻ തറവാട്ടിൽ മറൂട്ടും ധർമ്മദൈവങ്ങളെ കെട്ടിയാടിക്കലും മാർച്ച് 8,9 ബുധൻ വ്യാഴം ദിവസങ്ങളിൽ നടക്കും.

മാർച്ച് 8 ന് ബുധൻ വൈകുന്നേരം 6 മണിക്ക് സന്ധ്യാദീപം, 8 മണിക്ക് മറൂട്ട് തുടർന്ന് തെയ്യം കൂടൽ. മാർച്ച് 9 വ്യാഴം പുലർച്ചെ 5 മണിക്ക് കുറത്തിയമ്മ രാവിലെ 11 മണി മുതൽ വിഷ്ണു മൂർത്തിയുടെയും പടിഞ്ഞാർ ചാമുണ്ഡിയുടെയും നൃത്തവിശേഷം.വൈകുന്നേരം 3 മണിക്ക് ഗുളികൻ തെയ്യക്കോലം ശേഷം വിളക്കലരിയോട് കൂടി ഉത്സവ സമാപനം

Back to Top