മടിക്കൈ എരിക്കുളംസ:വി. കൃഷ്ണൻ അനുസ്മരണം നടത്തി

Share

മടിക്കൈ എരിക്കുളംസ:വി. കൃഷ്ണൻ അനുസ്മരണം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:ബങ്കളം കുഞ്ഞികൃഷ്ണൻ ഉത്ഘാടനം ചെയ്തു.യുവകലസാഹിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സ:ജിതേഷ് കണ്ണപുരം അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ ജ ജില്ലാ കൌൺസിൽ അംഗം എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൌൺസിൽ അംഗം സ:മടിയൻ ദാമോദരൻ, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സ:സി. കെ ബാബുരാജ്, മണ്ഡലം കമ്മിറ്റി അംഗം സ:കെ.വി ശ്രീലത, സിപിഐ അമ്പലത്തുകര ലോക്കൽ സെക്രട്ടറി സ :രഞ്ജിത്ത് മടിക്കൈ എന്നിവർ സംസാരിച്ചു. സിപിഐ മടിക്കൈ ലോക്കൽ സെക്രട്ടറി ശർഗദരൻ സ്വാഗതം പറഞ്ഞു.

Back to Top