ജെ ഡി എസ് ജില്ലാ പ്രവർത്തക കൺവെൻഷൻ വിജയിപ്പിക്കും

Share

കാഞ്ഞങ്ങാട് വ്യാപാരി ഭവൻ മീറ്റിംഗ് ഹാളിൽ ജനതാദൾ സെപ്റ്റംബർ നാലാം തീയതി നടത്തുന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ വിജയികപ്പിക്കും കാസർഗോഡ് ജില്ലാ കമ്മിറ്റി….

ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യൂട്ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും ദേശീയ ജനറൽ സെക്രട്ടറി മുൻമന്ത്രി നീലോഹിതദാസ് സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ എന്നിവർ പങ്കെടുക്കുന്നു

 

ജില്ലാ പ്രസിഡണ്ട് പി പി രാജുവിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നടന്ന യോഗം സംസ്ഥാന നിർവാഹക സമിതി അംഗം ഉമ്മർ പാടലടുക്ക ഉദ്ഘാടനം ചെയ്തു, യുവജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി നൗഫൽ, അബ്ദുറഹ്മാൻ ബാങ്കോട്, ഹമീദ് കോസ്മോസ്, കെ എം ബാലകൃഷ്ണൻ, കരീം മയിൽപാറ, വെങ്കടേഷ് ഖാലിദ് കൊളവയൽ, അസീസ് കുന്നിൽ, ദിലീബ്, വിസ്വനാഥ്, എന്നിവർ സംസാരിച്ചു…

Back to Top