ബിൽ ടെക്കിനെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കണമെന്ന് സിപിഎം തീരുമാനം

Share

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ളയെസ്ഥാനത്തുനിന്ന് മാറ്റണമെ ന്ന് സി.പി.എം, ഐ.എൻ.എൽ ജില്ലാ നേതാക്കളോട് ആവശ്യപെട്ടു.

ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ ഭിന്നത ഉടലെടുത്തത് രൂക്ഷമായതിന്

പിന്നാലെയാണ് ഐ . എൻ.എല്ലിനെ വെട്ടിലാക്കി സി.പി.എം ആവശ്യം. അടുത്തകാലത്തായി വൈസ്

ചെയർമാനെതിരെ ചില വിഷയങ്ങളിൽ ശക്തമായ ആരോപണങ്ങൾ ചെയർ പേഴ്സൺഉയർത്തിയിരുന്നു

ഇത് ഇടത് മുന്നണിയുടെ നഗര ഭരണത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു ചെമ്മട്ടംവയൽ മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടും നഗരത്തിലെ ഒരു ഹോട്ടലിന് ലൈസൻസ്

നൽകുന്നതായി ബന്ധപ്പെട്ടും ഉൾപെടെ ഉണ്ടായ വിഷയത്തിൽ വൈസ് ചെയർമാനെതിരെ ആരോ പണമുയർന്നിരുന്നു.

Back to Top