കെ എസ് ടി എ സംസ്ഥാന സമ്മേളനം സംസാരിക്കുന്ന വായനശാലപ്രദർശന മേളയുടെ ഉദ്ഘാടനം നടന്നു

Share

കാഞ്ഞങ്ങാട്:- ഈമാസം 18 മുതൽ 21 വരെകാഞ്ഞങ്ങാട് വെച്ച് നടക്കുന്നകേരളസ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻസംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായിസംസാരിക്കുന്ന വായനശാലയുടെപ്രദർശന ഉദ്ഘാടനം നടന്നു.

ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത്മൂന്ന് ആളുകൾസാമൂഹ്യ സംസ്കാരികരാഷ്ട്രീയ മേഖലയിലെ കാര്യങ്ങളുംസംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുംവിദ്യാഭ്യാസ മേഖലയിലെ ഇന്നലെകളും ഇന്നുംതുടങ്ങിയ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുന്ന ദേശപോ ഷീണിവായനശാലആലാമിപള്ളിഎന്നപേരിൽകൗതുകകരമായ രീതിയിലാണ്സംസാരിക്കുന്നവായനശാലരൂപകൽപ്പന ചെയ്തിരിക്കുന്നത്

ഗ്രന്ഥലോകം എഡിറ്റർപി വി കെ.പനയാൽ ഉദ്ഘാടനം ചെയ്തു.പി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.

കെ രാഘവൻ,പി ദിലീപ് കുമാർ,സി എം മീനാകുമാരി,എ ആർ വിജയകുമാർ കെ.ഹരിദാസ്എന്നിവർ സംസാരിച്ചു.

പ്രചരണ കമ്മിറ്റി കൺവീനർപി രവീന്ദ്രൻ സ്വാഗതം പറഞ്ഞു

Back to Top