പരപ്പ കമ്മാടത്തെ അബ്‌ദുൾ അസീസ് മസ്തിഷ്ക ആഘാതം മൂലം മരണപ്പെട്ടു.

Share

പരപ്പ കമ്മാടത്തെ അബ്‌ദുൾ അസീസ് മസ്തിഷ്ക ആഘാതം മൂലം മരണപ്പെട്ടു.
പരപ്പ: കമ്മാടത്തെ മാലോംകാരൻ മുഹമ്മത് കുഞ്ഞിയുടെ മകൻ അബ്‌ദുൾ അസീസ് (42) ആണ് മരണപ്പെട്ടത്. മുൻ പ്രവാസിയാണ്. കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു … ഉമ്മ, ആയിഷബി, ഭാര്യ മിസരിയ, മക്കൾ, ഫാത്തിമ, ബിലാൽ, അസീം… (സ്കൂൾ വിദ്യാർത്ഥികൾ ).. സഹോദരങ്ങൾ… റദിന, മൻസൂർ, തസ്ലീമ, ഹസീന … കബറടക്കം ഇന്ന് ഉച്ചക്ക്ശേഷം.. കമ്മാടം ജുമാ മസ്ജിദിൽ…

Back to Top