മുഖ്യമന്ത്രി നികുതി അടിച്ചേൽപിക്കുന്ന നികുതി ചുങ്കാനായി

Share

മുഖ്യമന്ത്രി നികുതി അടിച്ചേൽപിക്കുന്ന നികുതി ചുങ്കാനായി
പൊയിനാച്ചി :- മുൻ കാലങ്ങളിൽ നികുതി ബഹിഷ്കരിക്കുവാൻ ജനങ്ങളൊടാ ഹ്വനം ചെയ്ത പിണറായി വിജയൻ ഭരണ തലവനായതിന് ശേഷം തൊട്ടതിനൊക്കെ നികുതി ചുമത്തുന്ന നികുതി ചുങ്കനായി പിണറായി വിജയൻ മാറിയെന്ന് കോൺഗ്രസ് നേതാവ് സാജിദ് മൌവ്വൽ ആരോപിച്ചു

കേന്ദ്ര സംസ്ഥാന ഗവൺമെമ്മൻ്റുകളുടെ ജനദ്രോഹ ബജററിനെതിരെ INTU C ഉദുമ തിയോജക മണ്ഡലം കമ്മിററിയുടെ നേതൃത്യത്തിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പി.വി.ഉദയകുമാർ അധ്യക്ഷം വഹിച്ചു.
IINTUC സംസ്ഥാന കമ്മിററിയംഗം തോമസ് സെബാസ്റ്റ്യൻ , ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ.സി.പെരിയ.
ബി.സി.കുമാരൻ സമീറ ഖാദർ ,എ കുഞ്ഞമ്പു . രാജൻ കെ.പൊയിനാച്ചി’ ജനാർദ്ധനൻ കല്യോട്ട്. പി.ജെ.ജെയിംസ് ഗിരീഷൻ നാലാംവാതുക്കൽ’ ബാബു മണിയങ്കാനം രവീന്ദ്രൻ കരിച്ചേരി ചന്തു കുടി പൊഴുതല ‘കൃഷ്ണൻ ചട്ടൻ ചാൽ കുഞ്ഞിക്കണ്ണൻ കരിച്ചേരി. ചന്ദ്രൻ മലാംകുന്ന് എന്നിവർ പ്രസംഗിച്ചു
രമേശ് ബേക്കൽ സ്വാഗതവും
കെ.സി രാജൻ നന്ദിയും രേഖപെടുത്തി

Back to Top