കേരളത്തിന്റെ അഭിമാനമായി താരമായി മീനാക്ഷി ആർ

കേരളത്തിന്റെ അഭിമാനമായി താരമായി മീനാക്ഷി ആർ
2023 ഫെബ്രുവരി 10 മുതൽ 12 വരെ പോണ്ടിച്ചേരിയിൽ വെച്ച് നടന്ന 38 മത് സീനിയർ നാഷണൽ തായ്ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 57kg വിഭാഗത്തിൽ ബ്രൗൺ സ് മെഡൽ നേടി കേരളത്തിന്റെ അഭിമാനതാരമായി മീനാക്ഷി ആർ. കാഞ്ഞങ്ങാട് ഹോസ്ദുർഗ് നിത്യനന്ദ ആശ്രമത്തിനടുത് താമസിക്കുന്ന രതീഷ് ബി ആർ ന്റെയും സിമ്മി രവീന്ദ്രന്റെയും മകളാണ്. തായ്ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്ത് വി വി മധുവിന്റെ കീഴിൽ ആണ് പരിശീലനം. നാല് വർഷത്തിന് ശേഷം നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലാണ് ഈ നേട്ടം കൈവരിച്ചത്.