കാഞ്ഞിരപൊയിൽ ഗവ. ഹൈസ്കൂൾ ഉച്ച ഭക്ഷണ ശാല ഉദ്ഘാടനം ചെയ്തു.

Share

കാഞ്ഞിരപൊയിൽ ഗവ. ഹൈസ്കൂളിലെ ആധുനിക രീതിയിൽ ഉള്ള ഉച്ച ഭക്ഷശാല മടികൈ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി എസ്, പ്രീത ഉൽഘടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ശൈലജ അദ്ധ്യക്ഷനായി കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി കെ വി . ശ്രീ ലത, മടികൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചേർപെഷൻ ശ്രീമതി രമ പദ്മനാഭൻ, വേർഡ് മെമ്പർ മാരായ പ്രമോദ്, ശ്രീ ഖാദർ, എൻ. ബാലകൃഷ്ണൻ, വികസന സമതി ചേർമാൻ എൻ. രാജൻ, എ വി. ബാലകൃഷ്ണൻ smc ചേർമാൻ കുഞ്ഞിരാമൻ പുളിയാടുക MPTA പ്രസിഡന്റ് ശ്യാമ, എ സി.നന്ദകുമാർ എന്നിവർ ആശംസകളർപ്പിച്ച സംസാരിച്ചു ചടങ്ങിൽ ഇൻ ചാർജ് ഹെഡ് മാസ്റ്റർ രമ്യ ടീച്ചർ സ്വാഗതം pta പ്രസിഡണ്ട്‌ വിജേഷ് നന്ദിയും രേഖപ്പെടുത്തി.

Back to Top