ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ:

കാഞ്ഞങ്ങാട്:ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ എൻ.സി.പി കാസർഗോഡ് ജില്ല കൺവെൻഷൻ കാഞ്ഞങ്ങാട് ബേക്കൽ ഹോട്ടൽ ദർബാർ ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി
,ജില്ലാ പ്രസിഡണ്ട്
കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു
സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര
സ്വാഗതം പറയുകയും
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ
അഡ്വ.സി.വി.ദാമോദരൻ
,സി.ബാലൻ
,ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ടി.ദേവദാസ്
,രാജു കൊയ്യൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം
ജനറൽ സെക്രട്ടറിമാരായ ദാമോദരൻ ബെള്ളികെ,സുബൈർ പടുപ്പ്,
എ.ടി.വിജയൻ
,സുകുമാരൻ ഉദിനൂർ,
സിദ്ദിഖ് കൈക്കമ്പ,
എ.വി.അശോകൻ ,
സീനത്ത് സതീശൻ ,
ബ്ലോക്ക് പ്രസിഡണ്ട്മാരായ നാരായണൻ മാസ്റ്റർ,
എൻ.വി.ചന്ദ്രൻ
ഇ.ടി.മത്തായി
ഉബൈദുള്ള കടവത്ത്
മുഹമ്മദ് കൈക്കമ്പ
സതീഷ് പുതുച്ചേരിഎൻ.വൈ.സി. ജില്ലാ പ്രസിഡണ്ട്
ഖദീജ മൊഗ്രാൽ എൻ എം സി ജില്ലാ പ്രസിഡണ്ട്
രവീന്ദ്രൻ സി.ബി നാഷണലിസ്റ്റ്Sc/ST കോൺഗ്രസ് പ്രസിഡണ്ട്
കെ.പി.പി.കോരൻ(നാഷണലിസ്റ്റ് മത്സ്യതൊഴിലാളികോൺഗ്രസ് പ്രസിഡണ്ട് എന്നിവർ ആശംസകൾ അറിയിച്ചു.