നീലേശ്വരം അങ്കക്കളരി പടിഞ്ഞാറെ വീട് തറവാടിൽ നടക്കുന്ന അഞ്ചാണ്ട് കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ ഘോഷയാത്ര എത്തി

Share

നീലേശ്വരം അങ്കക്കളരി പടിഞ്ഞാറെ വീട് തറവാടിൽ അഞ്ചാണ്ട് കളിയാട്ട മഹോത്സവം ത്തിന് നാളെ ദീപവും തിരിയും എത്തുന്ന തോട് കൂടി തുടക്കം കുറിക്കും. ഡിസംബർ 24/25 തീയ്യതികളിൽ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി പാടാർകുളങ്ങര കാവ് പരിസരത്തു നിന്നും കലവറ ഘോഷയാത്ര എത്തി.
അങ്കക്കളരി പാടാർകുളങ്ങര ഭഗവതി, തൊണ്ടച്ചൻ ദേവസ്ഥാനം തറവാട്ടിലാണ് അഞ്ചു വർഷത്തിൽ ഒരിക്കൽ ഉത്സവം നടത്തിവരുന്നത്
ഉത്സവത്തിന്റെ ഭാഗമായി , ദീപവും തിരിയും കൊണ്ടുവരൽ, തിടങ്ങൾ, വിവിധ തെയ്യം കോലങ്ങളും ,അന്നദാനവുമുണ്ടാകും.

Back to Top