ആറങ്ങാടി പറമ്പത്ത് മഖാ ഉറൂസ് ബ്രോഷർ ഉറൂസ് കമ്മിറ്റി ചെയർമാൻ ട്ടി റംസാൻ ജമാഅത്ത് പ്രസിഡന്റ് ഇ കെ അബ്ദുൽ റഹ്‌മാന് നൽകി ഉൽഘാടനം ചെയ്തു.

ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് ബ്രോഷർ ഉൽഘാടനം ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.റംസാൻ ജമാഅത്ത് പ്രസിഡന്റ് ഇ കെ അബ്ദുൽ റഹ്‌മാന് നൽകി . കൺവീനർ സിദ്ധിക്ക് എം കെ, അബ്ദുൽ റഹ്മാൻ ,ഖത്തീബ് നൗഫൽ ബാഖവി, സെക്രട്ടറി എം കെ അഷ്‌റഫ് , ട്രഷറർ എം പി അസീസ് , കുഞ്ഞബ്ദുള്ള ഹാജി ,ഹൈദർ കടവത്ത് യൂനുസ് ഷഫീക്ക് എന്നിവർ സംബന്ധിച്ചു.