ബി.എം.എസ് ടെമ്പോ മാവുങ്കാൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ.

Share

മാവുങ്കാൽ:ഭാരതീയ മസ്തൂർ സംഘം കാസർഗോഡ് ജില്ല മാവുങ്കാൽ ടെമ്പോ യൂണിറ്റിൻ്റെ വാർഷിക സമ്മേള്ളനം  ബി എം എസ്സ് ജില്ലാ സെക്രട്ടറി ശ്രീ ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു  യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തിൽ ബി എം എസ്സ് മേഖല സെക്രട്ടറി ഭരതൻ കല്യാൺ റോഡ് ആശംസ പ്രസഗം നടത്തി,
ബി എം എസ്സ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീ കെ.വി ബാബു സമാരോഭ് പ്രസംഗം നടത്തി
യൂണിറ്റ് സെക്രട്ടറി പ്രകാശൻ ഉദയൻ കുന്ന് സ്വാഗതവും ട്രഷറർ ഉമേശൻ മണ്ണട്ട നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി
പ്രസിഡണ്ടായി
ഗിരീഷ് കാട്ടുകുളങ്ങരയെയും
സെക്രട്ടറിയായി
മണികണ്ഠൻ കണിയാംകുണ്ട്
ഖജാൻജിയായി
രതീഷ് മൂലക്കണ്ടം
വൈസ് പ്രസിഡണ്ട്
ബിനു മധുരമ്പാടി
ജോയിൻ്റ് സെക്രട്ടറിയായി
രതീഷ് കല്ല്യാൺ റോഡ് എന്നിവരെ തെരെഞ്ഞെടുത്തു.

Back to Top