ശ്രീശങ്കരം സനാതന ധർമ്മ പഠനകേന്ദ്രം മഠാധിപതിയും പൂജനീയ ചിദാനന്ദ പുരി സ്വാമികളുടെ ശിഷ്യനുമായ ഭൂമാനന്ദ പുരി സ്വാമിജി സമാധിയായി

Share

ശ്രീശങ്കരം സനാതന ധർമ്മ പഠന കേന്ദ്രം’ – (ധർമ്മപുരി മൂന്നാം മൈൽ, കാഞ്ഞങ്ങാട്) മഠാധിപതിയും പൂജനീയ ചിദാനന്ദ പുരി സ്വാമികളുടെ ശിഷ്യനുമായ ഭൂമാനന്ദ പുരി സ്വാമിജി സമാധിയായി.ഭൂമാനന്ദ പുരി സ്വാമികളുടെ ദേഹം ഇന്ന് – 8 ഡിസംബർ 2022 ന് കാഞ്ഞങ്ങാട് ആശ്രമത്തിൽ “ഭൂസമാധി’ ചെയ്യപ്പെടുമെന്ന് പൂജനീയ ചിദാനന്ദ പുരി സ്വാമിജി അറിയിച്ചു

Back to Top