നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന് ജില്ലയിൽ പുതിയ ഭാരവാഹികൾ

Share

­നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി സതീഷ് പുതുച്ചേരിയെയും വൈസ് പ്രസിഡണ്ട് മാരായി ഷാഫി സൂരിയേയും സിജോ ജോൺസണെയും,
ജനറൽ സെക്രട്ടറിയായി രാഹുൽ നിലാങ്കരയെയും,
സെക്രട്ടറിമാരായി ,സമീർ കാസർഗോഡ്, അസീറ കാഞ്ഞങ്ങാട്, അഖിൽ തൃക്കരിപ്പൂർ, ലിജോ സെബാസ്റ്റ്യൻ, എന്നിവരെയും
ജില്ലാ ട്രഷറായി മുഹമ്മദ് ജംഷാദ്
ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായി
രഞ്ജിത്ത്തൃ,ക്കരിപ്പൂർ,നികേഷ്,അരുൺ,ബാബു,ബിജു,രാഹുൽ ,കെ.പി.ഉമ്മർ
റഫീക് കാസർഗോഡ് എന്നിവരെ ഉൾപ്പെടുത്തി 18 അംഗ NYC ജില്ലാ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Back to Top