ടൂറിസം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കരിയർ ഗൈഡൻസ് പഠനയാത്ര ഫേർട്ട് ടു . ഫോർട്ട് ഹെറിറ്റേജ് ടൂർ ഭാഗമായി ചന്ദ്രഗിരി, ബേക്കൽ കോട്ടകൾ സന്ദർശിച്ചു.

Share

 

ലോക പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസും കാസർഗോഡ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ടൂറിസം വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കരിയർ ഗൈഡൻസ് പഠനയാത്ര ഫേർട്ട് ടു . ഫോർട്ട് ഹെറിറ്റേജ് ടൂർ ഭാഗമായി ചന്ദ്രഗിരി, ബേക്കൽ കോട്ടകൾ സന്ദർശിക്കുന്നു

Back to Top