കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാർ മരണപ്പെട്ടു

Share

 

കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാർ മരണപ്പെട്ടു

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം.

ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു..

Back to Top