ഡൽഹി ചലോ സമരത്തിൻ്റെ ഓർമ്മ ദിനത്തിൽ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ. നവംബർ 16ന് കാഞ്ഞങ്ങാട്.

Share

 

ഡൽഹി ചലോ സമരത്തിൻ്റെ ഓർമ്മ ദിനത്തിൽ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ. നവംബർ 16ന് കാഞ്ഞങ്ങാട്.

കാഞ്ഞങ്ങാട്: വിള സംഭരണം നിയമം മൂലം നടപ്പിലാക്കുക, ജനവിരുദ്ധ വൈദ്യുതി ബിൽ പിൻവലിക്കുക ,കർഷക-കർഷക തൊഴിലാളികളുടെ കടം കേന്ദ്രം എഴുതി തള്ളുക, വിള ഇൻഷുറൻസ് പദ്ധതി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഡൽഹി ചലോ സമരത്തിൻ്റെ ഓർമ്മ ദിനത്തിൽ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2022 നവംബർ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ കാഞ്ഞങ്ങാട് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നത് സ: എം.പ്രകാശൻ മാസ്റ്റർ (കേരള കർഷക സംഘം സംസ്ഥാന .ജോയിൻ്റ് സെക്രട്ടറി) കൂടാതെ എൽ.ഡി.എഫ്. കർഷക നേതാക്കളും പങ്കെടുത്ത് സംസാരിക്കുന്നു.

Back to Top