ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ചിത്ര, ഭാഷ, ഫോട്ടോ പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു
ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ചിത്ര, ഭാഷ, ഫോട്ടോ പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഭാഷാ പ്രദർശനവും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ ഫോട്ടോ പ്രദർശനവും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്തേരോ ചിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്തു.