ചാലിങ്കാൽ ചെക്യർപ്പിലെ എം ദക്ഷായണി, (58)അന്തരിച്ചു

Share

പെരിയ :ചാലിങ്കാൽ ചെക്യർപ്പിലെ എം ദക്ഷായണി (58)അന്തരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റിട്ട : നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു
മക്കൾ : സി പ്രസാദ്, സി പ്രമോദ് ( യൂത്ത് കോൺഗ്രസ്‌ പുല്ലൂർ പെരിയ മണ്ഡലം ജനറൽ സെക്രട്ടറി, താലൂക് മോട്ടോർ ട്രാൻസ്‌പോർട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പെരിയ ), സി പ്രദീപ്. സഹോദരങ്ങൾ ജയരാമൻ, രവിവർമ്മ, സരോജ, ശശികല

Back to Top