കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് വിഷു കൈനീട്ടം 2026 യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി.

Share

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് വിഷു കൈനീട്ടം 2026 യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. യുണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യാതിഥിയായി. യുണിറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാവുങ്കാൽ ആശംസാ പ്രസംഗം നടത്തി. യുണിറ്റ് ജനറൽ സെക്രട്ടറി ജുഗേഷ് എം സ്വാഗതവും, യൂണിറ്റ് ട്രഷറർ രാജേഷ് ടി.കെ. നന്ദിയും പറഞ്ഞു.

Recent News

Back to Top