പറക്കളായി വയമ്പിലെ വാഴക്കോടൻ ഗംഗാധരൻ നിര്യാതനായി

പറക്കളായി വയമ്പിലെ വാഴക്കോടൻ ഗംഗാധരൻ നിര്യാതനായി
മാവുങ്കാൽ:പറക്കളായി വയമ്പിലെ വാഴക്കോടൻ ഗംഗാധരൻ( 78 ) നിര്യാതനായി.
ഭാര്യ:പത്മിനി
മക്കൾ:എം.വസന്ത ഗംഗാധരൻ
( ആരോഗ്യ പ്രവർത്തക കുടുംബാരോഗ്യകേന്ദ്രം ആനന്ദാശ്രമം )
എം.വിനോദ്
മരുമകൻ:ഗംഗാധരൻ ആനന്ദാശ്രമം ( രാംനഗർ ഇന്റർനെറ്റ് കമ്യൂണിക്കേഷൻ,മാവുങ്കാൽ )
സഹോദരങ്ങൾ: വി കൃഷ്ണൻ ആലയി,പശുപാലൻ ഇന്ദിര ഗോപി പരേതരായ ശാരദ ,ദാമോദരൻ , ലക്ഷ്മി മാധവൻ.
പേരമക്കൾ: സിദ്ധാർത്ഥ് (റെയിൽവേ ഉദ്യോഗസ്ഥൻ മൈസൂര്)
ശരത്( പി എച്ച് ഡി റിസേർച്ച് ജർമ്മനി)
