ക്യാൻസർ രോഗികൾക്കും.നിർമ്മാണ തൊഴിലാളികൾക്കുംപെൻഷനുകൾവിതരണം ചെയ്യണം :ജനശ്രീ മിഷൻ ഉദുമ

Share

ക്യാൻസർ രോഗികൾക്കും.നിർമ്മാണ തൊഴിലാളികൾക്കുംപെൻഷനുകൾവിതരണം ചെയ്യണം .ജനശ്രീ മിഷൻ
ഉദുമ ക്യാൻസർ രോഗം ബാധിച്ച് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന വർക്ക് നൽകിക്കൊണ്ടിരിക്കുന്ന ആശ്രയ പെൻഷനും.നിർമ്മാണ മേഖലയിലെ 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്കുള്ളനിർമ്മാണ തൊഴിലാളി പെൻഷനുകളുംവിതരണം ചെയ്തിട്ട്വർഷങ്ങളായെന്ന്ജനശ്രീ മിഷൻ ഉദുമണ്ഡലം കമ്മിറ്റി ആരോപിച്ചു.നിർമ്മാണ മേഖലയിലെ തൊഴിലാളികളിൽ നിന്ന് മാസാമാസം അംശാദായങ്ങൾവാങ്ങിയിട്ടും പെൻഷൻ വിതരണ ചെയ്യാത്തസർക്കാർ നടപടികളിൽ യോഗം പ്രതിഷേധിച്ച്.രോഗബാധിതർക്കും തൊഴിലാളികൾക്കും എത്രയും വേഗം പെൻഷനുകൾ വിതരണം ചെയ്യണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.യോഗം ജനശ്രീ ജില്ലാ ചെയർമാൻ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.പി വി ഉദയകുമാർ അധ്യക്ഷം വഹിച്ചു.ജില്ലാ ട്രഷറർ കെ പി സുധർമ.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചന്തു കുട്ടി പൊഴുതന.എം കുഞ്ഞമ്പു നമ്പ്യാർ.ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി.ഉദമാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ അബ്ദുല്ല.രാജ് കല .മംഗളപതി. ബി.പി.അബ്ദുൽ ഖാദർ.കമലാക്ഷൻനാലാം വാതുക്കൽ.രഘു പനയാൽ .നഫീസത്ത് മിസ്രിയ.ശ്രുതി തെക്കേക്കര ‘.ലിനി മനോജ് .എന്നിവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായ സിനി രവികുമാർ സ്വാഗതവും ശോഭന നന്ദിയും പ്രകാശിപ്പിച്ചു

Recent News

Back to Top