കലക്ടറേറ്റിലെ റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്ത് നിഷാ നികേതിലെ പി. നാരായണൻ (84) അന്തരിച്ചു

കാഞ്ഞങ്ങാട്: കലക്ടറേറ്റിലെ റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്ത് നിഷാ നികേതിലെ പി. നാരായണൻ (84) അന്തരിച്ചു. ഭാര്യ: ബി.എം. നിർമല (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എംപി എസ് ജിവിഎച്ച്എസ്എസ്). മക്കൾ: നിഷ മുരളീധരൻ (അധ്യാപിക, ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്). പി.എൻ. നിഷാന്ത് രാജ് (പ്രൊപ്രൈറ്റർ, ഐഡിയൽ കൺസ്ട്രക്ഷൻസ്). മരുമക്കൾ: ഡോ.മുരളീധരൻ (റിട്ട. വെറ്ററിനറി സർജൻ), ദിവ്യ (പിഡബ്ല്യുഡി).
