മയ്യിച്ച വെങ്ങാട്ട് ശ്രീ വയൽക്കര ഭഗവതി ക്ഷേത്ര സ്ഥാനികൻ ശ്രീ ചെറവങ്ങാട്ടച്ഛൻ അന്തരിച്ചു

മയ്യിച്ച വെങ്ങാട്ട് ശ്രീ വയൽക്കര ഭഗവതി ക്ഷേത്ര സ്ഥാനികൻ ശ്രീ ചെറവങ്ങാട്ടച്ഛൻ അന്തരിച്ചു.
നാളെ രാവിലെ ആശുപത്രിയിൽ നിന്ന് 8.30 ന് പിലിക്കോട് കൊണ്ടുപോകുന്നതും പിന്നീട് പിലിക്കോട് മടിവയലിലുള്ള അനുജൻ സി. നാരായണൻ്റെ വീട്ടിൽ പൊതുദർശനവും ചടങ്ങും നടക്കും
സംസ്കാരം ചിറവങ്ങാട്ട് തറവാട്ടിൽ നടക്കുന്നതായിരിക്കും
