കേരള വെളുത്തേടത്ത് നായർ സമാജം കാസർഗോഡ്‌ ജില്ലാ വനിതാ സംഗമത്തിന് പ്രൗഢോജ്വല തുടക്കം.

Share

മാവുങ്കാൽ വ്യാപാര ഭവനിൽ വനിതാ സമാജം ജില്ലാ പ്രസിഡണ്ട് ഓമന ബാലകൃഷ്ണൻ പതാക ഉയർത്തി.

മാവുങ്കാൽ:കേരള വെളുത്തേടത്ത് നായർ സമാജം ( കെ വി എൻ എസ് ) കാസർഗോഡ് ജില്ല വനിതാ സംഗമത്തിനും അനുമോദന സദസിനും വിവിധ കലാപരിപാടികൾക്കും തുടക്കം കുറിച്ച് ഇന്ന് രാവിലെ മാവുങ്കാൽ വ്യാപാര ഭവനിൽ ജില്ല പ്രസിഡണ്ട് ഓമന ബാലകൃഷ്ണൻ പതാക ഉയർത്തുന്നു.
ജില്ല പ്രസിഡണ്ട് ഓമന ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ വി എൻ എസ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ്.ബാലകൃഷ്ണൻ പരിപാടികൾ ഉൽഘാടനം ചെയ്തു.

Recent News

Back to Top