2026 ഫെബ്രുവരി 4 മുതൽ 8 വരെ കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷികഅന്താരാഷ്ട സമ്മേളന നഗർ സന്ദർശിക്കാൻ ആവിയിലെ നിവാസികൾ യാത്ര നടത്തി

Share

2026 ഫെബ്രുവരി 4 മുതൽ 8 വരെ കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷികഅന്താരാഷ്ട സമ്മേളന നഗർ സന്ദർശിക്കാൻ ആവിയിലെ നിവാസികൾ യാത്ര നടത്തി. പരിപാടിയുടെ പതാക കൈമാറൽ ചടങ്ങ് മുൻ കൗൺസിലർ കെ കെ ജാഫർ കരാട്ടെ അബ്ദുല്ലക്ക് കൈമാറി നിർവഹിച്ചു.

എൽ കെ ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൂറാനിയ ജമാഅത്ത് ഖത്തീബ് മുഹമ്മദ് അസ്ഹറുദ്ദീൻ ബാഖവി ഉദ്ഘാടനം നിർവ്വഹിച്ചു. കബീർ ഫൈസി ഏണിയാടി ഖത്തീബ് മുഹ്‌യദ്ദീൻ ജുമാ മസ്ജിദ്
ശംസുദ്ധീൻ ആവിയിൽ ,നുരാനിയ ജമാഹത്ത് ട്രഷറർ ജമാൽ എം വി എന്നിവർ ആശംസകൾ അറിയിച്ചു
സിദ്ദീഖ് എം വി സ്വാഗതവും,
ഇബ്രാഹിം പള്ളിക്കര നന്ദിയും പറഞ്ഞു

2026 ഫെബ്രുവരി 4 മുതൽ 8 വരെ കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷികഅന്താരാഷ്ട സമ്മേളന  നഗർ സന്ദർശിക്കാൻ ആവിയിലെ നിവാസികൾ നടത്തുന്ന യാത്ര  പരിപാടിയുടെ പതാക കൈമാറൽ ചടങ്ങ് മുൻ കൗൺസിലർ കെ കെ ജാഫർ  കരാട്ടെ അബ്ദുല്ലക്ക് കൈമാറി  നിർവഹിക്കുന്നു

Recent News

Back to Top