ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നവീകരിച്ച പ്ലേ സ്റ്റേഷൻ കാഞ്ഞങ്ങാട് അപ്പോസ്തല ചർച്ച് വികാരി വെരി. റവ. ഫാദർ ജോസ് അവനൂർ ഉത്ഘടനം ചെയ്തു

Share

ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നവീകരിച്ച പ്ലേ സ്റ്റേഷൻ കാഞ്ഞങ്ങാട് അപ്പോസ്തല ചർച്ച് വികാരി വെരി. റവ. ഫാദർ ജോസ് അവനൂർ ഉത്ഘടനം ചെയ്യുന്നു. പി ടി എ പ്രസിഡന്റ്‌ ബഷീർ ആറങ്ങാടി, പ്രിൻസിപ്പാൾ സിസ്റ്റർ അനിത ജോസഫ്, അസിസ്റ്റന്റ് പ്രിൻസിപ്പാൽ സ്റ്റെല്ല മേരി, മാനേജർ സിസ്റ്റർ റോസ്‌ലി തോമസ്, പി ടി എ നിർവ്വാഹക സമിതി അംഗം മുഹാജിർ പൂച്ചാക്കാട് എന്നിവർ സംബന്ധിച്ചു.

Recent News

Back to Top