ഉദുമ പുതിയനിരത്തെ കെസിബിടി കുമാരന്‍ (80) അന്തരിച്ചു

ഉദുമ: പുതിയനിരം കിഴക്കേവളപ്പിലെ പി വി കുമാരന്‍ (കെസിബിടി കുമാരന്‍-80) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: താര കുഡ്ലു, വിശ്വനാഥന്‍ പയ്യന്നൂര്‍, ഉഷ തൈകടപ്പുറം, വിനോദ്, സതീഷന്‍, അനില്‍, സുനില്‍. മരുമക്കള്‍: ബിന്ദു, നളിനി, ലത, രജിത, പരേതരായ വിജയന്‍, ജനഗന്‍. സഹോദരങ്ങള്‍: നാരായണി പളളിക്കര, സുധാകരന്‍ മുംബൈ, പരേതനായ ഗംഗാധരന്‍. സംസ്‌ക്കാരം വെളളിയാഴ്ച രാവിലെ 9 മണിക്ക് കാപ്പിലിലെ സമുദായ ശ്മശാനത്തില്‍.
