ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട്: ലോഗോ ക്ഷണിക്കുന്നു 

Share

പാലക്കുന്ന് : ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട്ടിൽ ഏപ്രിൽ 17 മുതൽ 19 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവാഘോഷത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. 20 നകം ലഭിച്ചിരിക്കണം.

ഫോൺ : 9495545605, 9846336534

Recent News

Back to Top