ആവിക്കരയിലെ മുരുഗാലയത്തിൽ കെ.സുകുമാരൻ (71) അന്തരിച്ചു

Share

ആവിക്കരയിലെ മുരുഗാലയത്തിൽ പരേതരായ കെ.കുഞ്ഞിരാമൻ പൂജാരിയുടെയും കെ. മീനാക്ഷിയമ്മയുടെയും മകൻ കെ.സുകുമാരൻ (71) അന്തരിച്ചു ഭാര്യ സില്ല. എം മക്കൾ സുകേഷ്, ദിലീപ്( ഗൾഫ് ) വരുൺ സഹോദരങ്ങൾ- കെ.സരോജിനി,. ബാലകൃഷ്ണൻ പൂജാരി, കെ.വേലായുധൻ, പരേതരായ രുഗ്മണി, മുരുകേഷൻ, സുരേന്ദ്രൻ സംസ്കാരം ഇന്ന് ആവിക്കരയിലെ സമുദായ സ്മശാനത്തിൽ 5 മണിക്ക്

Recent News

Back to Top