ജി എഫ് എൽ പി എസ് ബേക്കലിൽ കപ്പ വിളവെടുപ്പ്:

Share

ജി എഫ് എൽ പി എസ് ബേക്കലിൽ കപ്പ വിളവെടുപ്പ്:

സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ഇന്ന് സ്കൂളിൽ നടന്നു. കുട്ടികളുടെ പ്രതീക്ഷകൾക്കപ്പുറമായി ലഭിച്ച വിളവുകൾ വിളവുകൾ കുട്ടികളിൽ വലിയ സന്തോഷമാണു ണ്ടാക്കിയത്. നാളെ കുട്ടികൾക്ക് കപ്പ വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പി ടി എ കമ്മിറ്റി. അടുത്ത വർഷം കൂടുതൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.

Recent News

Back to Top