ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണം: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )

Share

കാഞ്ഞങ്ങാട്:കേരള കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) കാസർഗോഡ് ജില്ലാ കൺവെൻഷൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുവാൻ കൺവെൻഷൻ തീരുമാനിച്ചു.തൊഴിൽ മേഖലയിലെ കോർപറേറ്റുകളുടെ കടന്നുകയറ്റം നിത്യ ജീവിതത്തിന് വേണ്ടി തൊഴിലെടുക്കുന്ന തൊഴിലാളികളെ പ്രയസത്തിലാക്കുന്നതും പുതിയ ഷോപ്പുകൾ തുടങ്ങുന്നതിന് ദൂര പരിധി നിശ്ചയിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ സെക്രട്ടറി ഗിരികൃഷണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സനീഷ് കുറുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു കെ എസ് ബി യു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബോബി കണ്ണൂർ എൻ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ശിവദാസ് കെ. എസ് സ്വാഗതം പറഞ്ഞു

Recent News

Back to Top