സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശു ദിനാഘോഷ പരിപാടികൾ വർണാഭമായ ചടങ്ങുകളോടെ നടന്നു.

ശിശുദിനാഘോഷം
കാഞ്ഞങ്ങാട് – സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശു ദിനാഘോഷ പരിപാടികൾ വർണാഭമായ ചടങ്ങുകളോടെ നടന്നു.വിദ്യാർത്ഥികളുടെ നൃത്ത നൃത്യങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. വിദ്യാലയ പ്രിൻസിപ്പൽ എൻ അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.റീന കുമാരി ബി എച്ച്, പ്രവീണ കെ, മൂക്ത ബി എം എന്നിവർ സംസാരിച്ചു. നജ ഫാത്തിമ സ്വാഗതവും ഇക്ര പർവീൺ നന്ദിയും പറഞ്ഞു
